പനിന്തടം മഹല്ല് ജുമാ മസ്ജിദ് പ്രസിഡന്റ് സിംല ഹസ്സന്‍ താക്കോല്‍ദാനം നിര്‍വഹിച്ചു. വരന്തരപ്പിള്ളി തണല്‍ പ്രസിഡന്റ് സി.എ. സലീം അധ്യക്ഷത വഹിച്ചു. ബക്കര്‍ പെന്‍ കോ, ലേബീബ് ഹസ്സന്‍, പി.കെ. ബഷീര്‍, നവാസ്, ഷൈജു പട്ടിക്കാട്ടുകാരന്‍, ഔസേഫ് ചെരടായി, സുഹറ, അബ്ദുമജീദ്, ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.