വൈസ് പ്രസിഡന്റ് ടി.ജി അശോകന്‍ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷന്മാരായ ബിന്ദു ബഷീര്‍, അഷറഫ് ചാലിയത്തൊടി, റോസിലി തോമസ്, നിര്‍വഹണ ഉദ്യോഗസ്ഥ ഇ. ധന്യ എന്നിവര്‍ പ്രസംഗിച്ചു.
വരന്തരപ്പിള്ളി പഞ്ചായത്തിലെ പുതിയ റെക്കോര്‍ഡ് റൂമിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ ഉദ്ഘാടനം ചെയ്തു
