പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ കാര്‍ഷിക കര്‍മ്മസേന തയ്യാറാക്കിയ ജൈവവളത്തിന്റെ വില്‍പ്പന ബ്ലോക്ക് ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പി.ടി. കിഷോര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രന്‍ അധ്യക്ഷയായി. എം.കെ. ഷൈലജ, റീന ഫ്രാന്‍സിസ്, ഷീബ സുരേന്ദ്രന്‍, കൃഷി ഓഫീസര്‍ അമൃത നിഷാന്ത്, ബിജു എന്നിവര്‍ പ്രസംഗിച്ചു. സൗജന്യ പച്ചക്കറി തൈ വിതരണവും ചന്തയില്‍ ഒരുക്കിയിട്ടുണ്ട്.
പറപ്പൂക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന രണ്ട് ദിവസത്തെ ഞാറ്റുവേല ചന്തക്ക് തുടക്കമായി
