nctv news pudukkad

സ്വര്‍ണവില വീണ്ടും വര്‍ധിച്ചു

GOLD RATE UPDATION

സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. പവന് 200 രൂപ വര്‍ധിച്ച് 46400 രൂപയും ഗ്രാമിന് 25 രൂപ വര്‍ധിച്ച് 5800 രൂപയുമായി.

Leave a Comment

Your email address will not be published. Required fields are marked *