സംഘാടക സമിതി ചെയര്‍മാന്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഓഫീസ് ഉദ്്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത് അധ്യക്ഷത വഹിച്ചു സംഘാടക സമിതി ഭാരവാഹികളായ ടി.എ. രാമകൃഷ്ണന്‍, പി.കെ. ശിവരാമന്‍, പി.കെ. ശേഖരന്‍, എ.വി. ചന്ദ്രന്‍, സരിത രാജേഷ്, ഷീല മനോഹരന്‍, അല്‍ജോ പുളിക്കന്‍, മുകുന്ദപുരം എല്‍ ആര്‍ തഹസീല്‍ദാര്‍ സിമേഷ് സാഹു, ബി ഡി ഒ നിഖില്‍, പുതുക്കാട് പഞ്ചായത്ത് സെക്രട്ടറി ഉമ ഉണ്ണികൃഷ്ണന്‍, എ ഇ ഒ എം.സി. നിഷ, കുടുംബശ്രീ കോര്‍ഡിനേറ്റര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
മുഖ്യമന്ത്രിയും മുഴുവന്‍ മന്ത്രിമാരും പങ്കെടുക്കുന്ന നവകേരളസദസ്സിന്റെ സംഘാടനത്തിനായി രൂപീകരിച്ച സ്വാഗത സംഘം ഓഫീസ് കൊടകര ബ്ലോക്ക് പഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു
