വരന്തരപ്പിള്ളി പഞ്ചായത്തിലെ നന്തിപുലം നിലംപതിമാട്ടുമല വരന്തരപ്പിള്ളി റോഡിന്റെ നിര്‍മ്മാണോദ്ഘാടനം ടി.എന്‍. പ്രതാപന്‍ എം.പി നിര്‍വ്വഹിച്ചു. ചടങ്ങില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.എസ്. പ്രിന്‍സ്, സരിത രാജേഷ് എന്നിവര്‍ മുഖ്യാതിഥികളായി. പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹേമലത നന്ദകുമാര്‍, വരന്തരപ്പിള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ജി. അശോകന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ റോസിലി തോമാസ്, പഞ്ചായത്തംഗങ്ങളായ രാധികാ സുരേഷ്, ജോജോ പിണ്ടിയാന്‍, രജനി ഷിനോയ്, കലാപ്രിയ സുരേഷ്, സുഹറ മജീദ്, ബേനസീര്‍ മൊയ്തീന്‍, വിജിത ശിവദാസന്‍, വി.എ. റഷീദ്, ശ്രുതി രാഗേഷ്, ബിന്ദു പ്രിയന്‍, വി.ബി. അരുണ്‍, ഷൈജു പട്ടിക്കാട്ടുക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.
വരന്തരപ്പിള്ളി പഞ്ചായത്തിലെ നന്തിപുലം നിലംപതിമാട്ടുമല വരന്തരപ്പിള്ളി റോഡിന്റെ നിര്‍മ്മാണോദ്ഘാടനം ടി.എന്‍. പ്രതാപന്‍ എം.പി നിര്‍വ്വഹിച്ചു
