nctv news pudukkad

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വരന്തരപ്പിള്ളി സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി

KAPPA ARREST

വരന്തരപ്പിള്ളി വേലൂപ്പാടം കലവറക്കുന്ന് മുല്ല വീട്ടില്‍ 37 വയസുള്ള സുമനെയാണ് നാടുകടത്തിയത്. വധശ്രമം, തട്ടികൊണ്ടുപോകല്‍ ഉള്‍പ്പടെ 7 ഓളം കേസുകളില്‍ പ്രതിയാണ് ഇയാള്‍. 16 വയസുകാരനെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തി വ്യാജ പോക്‌സോ കേസ് കൊടുപ്പിക്കുന്നതിന് പ്രേരിപ്പിച്ച കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.

Leave a Comment

Your email address will not be published. Required fields are marked *