കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ മികച്ച കര്‍ഷകരെ യോഗത്തില്‍ ആദരിച്ചു. വൈസ് പ്രസിഡന്റ് ഷൈനി ജോജു, പഞ്ചായത്തംഗങ്ങളായെ സെബി കൊടിയന്‍, രതി ബാബു, ഷാജു കാളിയേങ്കര, ആന്‍സിജോബി, രശ്മി ശ്രീ ഷോബ്, പ്രീതി ബാലകൃഷ്ണന്‍, ടീന തോബി, ഫിലോമിന ഫ്രാന്‍സീസ്, സി.പി. സജീവന്‍, സെക്രട്ടറി ഉമ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
പുതുക്കാട് ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനവും കര്‍ഷകദിനാഘോഷവും സംഘടിപ്പിച്ചു
