സുബി സുരേഷ് അന്തരിച്ചു Leave a Comment / Entertainment, Kerala news, latest news / By nctv news / February 22, 2023 February 22, 2023 സിനിമ സീരിയല്‍ താരം സുബി സുരേഷ് അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു അന്ത്യം.
നവജാത ശിശുക്കളുടെ മരണം: ‘കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് അമ്മയുടെ മൊഴി, ആദ്യത്തെ കുട്ടിയെ കുഴിച്ചിട്ടതും അമ്മ’ Leave a Comment / latest news, Local News / By nctv news
ബൈക്ക് മോഷണക്കേസില്‍ പിടികിട്ടാപ്പുള്ളി പൂമ്പാറ്റ സന്തോഷ് അറസ്റ്റില്‍ Leave a Comment / latest news, Local News / By nctv news
പൊലിമ പുതുക്കാട് പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലുള്ള 8 പഞ്ചായത്തുകളിലെ 40,000 വനിതകളെ ഉള്‍പ്പെടുത്തി ഏഴാംഘട്ട ഫലപച്ചക്കറി പൂ കൃഷിയുടെ വിത്തിറക്കല്‍ നടത്തി Leave a Comment / latest news, Local News / By nctv news
ടോള്‍ സമാന്തര പാതയായ മണലി മടവാക്കര റോഡ് നാടിനു സമര്‍പ്പിച്ചു Leave a Comment / latest news, Local News / By nctv news
മഴക്കാലമായതോടെ കൊടകര വെള്ളിക്കുളങ്ങര പൊതുമരാമത്ത് റോഡില്‍ വെള്ളക്കെട്ട് രൂക്ഷം. അധികൃതരുടെ അനാസ്ഥയെന്ന് നാട്ടുകാര്‍ Leave a Comment / latest news, Local News / By nctv news
കേരള കര്‍ഷകസംഘം മറ്റത്തൂര്‍ മേഖലാ സമ്മേളനം സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം ടി.എ. രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു Leave a Comment / latest news, Local News / By nctv news