സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. അബ്ദുള്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജോജോ കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ മുഖ്യാതിഥിയായിരുന്നു. പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് അവാര്‍ഡ് ദാനം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ആര്‍. വിനോദ്കുമാര്‍ മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം നടത്തി. ജില്ലാ ട്രഷറര്‍ ജോയ് മൂത്തേടന്‍ ചാരിറ്റി ഉദ്ഘാടനം ചെയ്തു. പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളി വികാരി ഫാ. ജോണ്‍സണ്‍ ചാലിശ്ശേരി, പുതുക്കാട് സ്റ്റേഷന്‍ എസ്എച്ച്ഒ സുനില്‍ദാസ്, അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സെബാസ്റ്റിയന്‍ മഞ്ഞളി, വനിതാ വിങ് പ്രസിഡന്റ് ഷൈന ജോര്‍ജ്, യൂണിറ്റ് ജനറല്‍ സെക്രട്ടറി എം.ഡി. വിന്‍സെന്റ്, ട്രഷറര്‍ എ.ഒ. ഷാജു, ലാജു കണ്ണത്ത്, രാജു പള്ളത്ത്, ഫൗസിയ ഷാജഹാന്‍, പഞ്ചായത്തംഗങ്ങളായ ഷൈനി ജോജു, സെബി കൊടിയന്‍ എന്നിവര്‍ പ്രസംഗിച്ചു