കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് അധ്യക്ഷനായിരുന്നു. പുതുക്കാട് സ്്‌റ്റേഷന്‍ സിഐ സുനില്‍ദാസ് മുഖ്യപ്രഭാഷണം നടത്തി. ഫാ. ജോണ്‍സണ്‍ ചാലിശേരി വിസ്മയനഗര്‍ ഡയറക്ടറി പ്രകാശനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് സെന്‍ജോ ജോണ്‍സണ്‍, സെക്രട്ടറി സുനന്ദ ശശി, രക്ഷാധികാരി റാഫേല്‍ ഐനിക്കല്‍, ട്രഷറര്‍ റോബസ് പറപ്പുള്ളി എന്നിവര്‍ പ്രസംഗിച്ചു.