nctv news pudukkad

ഇന്ധനവില വർദ്ധനവിനെതിരെ മറ്റത്തൂരിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

ഇന്ധന വിലവര്‍ധനവിനെതിരെ കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ടി.എം. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ജോണ്‍ വട്ടക്കാവില്‍ അധ്യക്ഷത വഹിച്ചു. പ്രവീണ്‍ എം. കുമാര്‍, ഷാഫി കല്ലൂപറമ്പില്‍, സി.എച്ച്. സാദത്ത്, കെ.എ. ഹനീഫ. ശ്രീജ, സിബി പൗലോസ്, സിജി രാജേഷ്, പ്രതിഷ് പണ്ടാരത്തില്‍, ജിജു കീറ്റിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *