nctv news pudukkad

അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി; കെ. രാജേശ്വരി ഉദ്ഘാടനം ചെയ്തു

അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കായി. പഞ്ചായത്ത് അംഗം കെ. രാജേശ്വരി ഉദ്ഘാടനം ചെയ്തു. ജോണ്‍സണ്‍ മഞ്ഞളി, കെ.എസ്. ജോജു, യു.ജി.സജീവ്, അംഗന്‍വാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ, ഹരിത കര്‍മ്മ സേന, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *