രാഹുൽ ഗാന്ധിയുടെ അറസ്റ്റ്: മറ്റത്തൂരിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചു
നീറ്റ് നെറ്റ് പരീക്ഷകള്‍ കേന്ദ്ര സര്‍ക്കാര്‍ അട്ടിമറിച്ചുവെന്നാരോപിച്ച് പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസ് നേതാക്കളേയും അറസ്റ്റു ചെയ്ത നടപടിയില്‍ മറ്റത്തൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. ടി.എം. ചന്ദ്രന്‍ സംഗമം ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രതീഷ് പണ്ടാരത്തില്‍ അധ്യക്ഷത വഹിച്ചു. പ്രവീണ്‍ എം. കുമാര്‍, ഷാഫി കല്ലൂപറമ്പില്‍, ജോണ്‍ വട്ടക്കാവില്‍, സി.എച്ച്. സാദത്ത്, ലിനോ മൈക്കിള്‍, സജീവന്‍ വെട്ടിയാടന്‍ചിറ, ശ്രീജ പ്രഭീഷ്, ബാബു അരിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. ആന്റു …
രാഹുൽ ഗാന്ധിയുടെ അറസ്റ്റ്: മറ്റത്തൂരിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചു Read More »



