nctv news pudukkad

പാലാഴി ശ്രീരാമകൃഷ്ണാശ്രമത്തിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനച്ചടങ്ങ് സംഘടിപ്പിച്ചു

എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ച് പാലാഴി ശ്രീരാമകൃഷ്ണാശ്രമം സേവ സമിതി. മഠാധിപതി സ്വാമി ശാന്താനന്ദ സരസ്വതി കുട്ടികളെ അനുമോദിക്കുകയും പഠനോപകരണ വിതരണം നടത്തുകയും ചെയ്തു. എഴുത്തുകാരന്‍ കുന്നം വിഷ്ണു, സി. ചന്ദ്രശേഖരന്‍, കൗസല്യ ശിവരാമന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *