വികസനകാര്യ സ്ഥ്ിരം സമിതി അധ്യക്ഷന്‍ കെ.സി. പ്രദീപ് അധ്യക്ഷനായി. എം.കെ. ശൈലജ, ദിനേശ് വെള്ളപ്പാടി, ഷീബാ സുരേന്ദ്രന്‍, എസ്. മിനി, അമൃത നിഷാന്ത്, കെ. സുധാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.
പറപ്പൂക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കര്‍ഷക ചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് നിര്‍വഹിച്ചു
