ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.എസ്. രാജു അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി സെബി കൊടിയന്‍, ബ്ലോക്ക് പ്രസിഡന്റ് സുധന്‍ കാരയില്‍, വൈസ് പ്രസിഡന്റ് ഷാജു കാളിയേങ്കര, കെ.ജെ. ജോജു, വി.കെ. വേലുക്കുട്ടി, രജനി സുധാകരന്‍, എ.ജെ. ജെസ്റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു.