മുപ്ലിയം മഠപ്പിള്ളിക്കാവ് ക്ഷേത്രത്തില് പ്രതിഷ്ഠാദിനം ആഘോഷിച്ചു Leave a Comment / latest news, Local News / By nctv news / July 16, 2024 July 16, 2024 ഉഷപൂജ, ഗണപതിഹോമം, രുദ്രാഭിഷേകം, ഉച്ചപൂജ എന്നിവ നടന്നു. വൈകിട്ട് നിറമാല, ചുറ്റുവിളക്ക്, ദീപാരാധന, ഭഗവത്സേവ എന്നിവയും ഉണ്ടായിരുന്നു. അന്നദാനവും ഒരുക്കിയിരുന്നു.
ഇരിങ്ങാലക്കുടയിൽ ഗര്ഭിണിയായ യുവതി ഭര്തൃവീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ ഭര്ത്താവും ഭര്തൃമാതാവും അറസ്റ്റിൽ Leave a Comment / latest news, Local News / By nctv news
ചിമ്മിനി ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെ ഡാമില് നിന്നും വെള്ളമൊഴുക്കുന്നത് നിര്ത്തിവച്ചു Leave a Comment / latest news, Local News / By nctv news
ചിമ്മിനി ഡാം പാര്ക്കിങ് ഗ്രൗണ്ടിനുസമീപം മരംമുറിക്കുന്നതിനിടെ തൊഴിലാളിക്ക് ദാരുണാന്ത്യം Leave a Comment / latest news, Local News / By nctv news
ആമ്പല്ലൂരില് റോഡരികില് മാലിന്യം തള്ളിയ തട്ടുകട അടപ്പിച്ച് അളഗപ്പനഗര് പഞ്ചായത്ത്. ദേശീയപാതയോരത്ത് പ്രവര്ത്തിക്കുന്ന ചേട്ടന്റെ കട എന്ന തട്ടുകട പൂട്ടാനാണ് പഞ്ചായത്തും ആരോഗ്യവകുപ്പും നോട്ടീസ് നല്കിയത് Leave a Comment / Local News / By nctv news
പൊലീസിനെ ആക്രമിച്ച കേസില് ഡ്യൂട്ടിയുടെ ഭാഗമായി മൊഴി നല്കാന് അനുവദനീയമായ പ്രസവാവധിപോലും ദീര്ഘിപ്പിച്ചു കോടതിയിലെത്തിയ വനിതാ സിവില് പോലീസ് ഓഫീസര് കോടതിമുറ്റത്തുനിന്ന് ആശുപത്രിയിലെത്തി ആണ്കുഞ്ഞിനു ജന്മം നല്കി Leave a Comment / Kerala news, latest news, Local News / By nctv news
മുന് മുഖ്യമന്ത്രിയും മുതിര്ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന് അന്തരിച്ചു Leave a Comment / Kerala news, latest news / By nctv news