പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. പി.എ. ഷാജി, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.സി. പ്രദീപ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗം കവിത സുനില്‍, വാര്‍ഡംഗങ്ങളായ നന്ദിനി സതീശന്‍, നന്ദിനി രമേശന്‍, എ. രാജീവ്, മുകുന്ദപുരം താലൂക്ക് തഹസില്‍ദാര്‍ സി. നാരായണന്‍, മുകുന്ദപുരം ഭൂരേഖ തഹസില്‍ദാര്‍ കെ.എം. സിമീഷ് സാഹു, തൃശൂര്‍ സര്‍വെ സൂപ്രണ്ട് സി.പി. അനിത എന്നിവര്‍ പ്രസംഗിച്ചു.