പുതുക്കാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു Leave a Comment / Local News / By nctv news / November 18, 2024 November 18, 2024 ഗ്രാമപഞ്ചായത്തംഗം ഷാജു കാളിയേങ്കര ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം സതി സുധീര്‍ അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ കുസുമ കുമാരി ക്യാമ്പിന് നേതൃത്വം നല്കി
ഒല്ലൂരിൽ ദാരുണാന്ത്യം; ലോറിയും ടൂറിസ്റ്റ് ബസും ഇടിച്ച് ഓട്ടോ ഡ്രൈവറും യാത്രക്കാരനും മരിച്ചു Leave a Comment / latest news, Local News / By nctv news
തെരുവുനായ കുറുകെ ചാടിയപ്പോൾ നിയന്ത്രണംവിട്ട സ്കൂട്ടർ പിക്കപ്പ് വാനിലിടിച്ച് ഒരാൾ മരിച്ചു Leave a Comment / latest news, Local News / By nctv news
ഓട്ടുകമ്പനി തൊഴിലാളികളുടെ ബോണസ് ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു Leave a Comment / latest news, Local News / By nctv news
പുതുക്കാട് എംഎൽഎയുടെ പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചു; ഉദ്ഘാടനം സിപിഐഎം ജില്ലാ സെക്രട്ടറി നിർവഹിച്ചു Leave a Comment / Local News / By nctv news
സർക്കാർ അനുവദിച്ച വീടുകൾ 10 വർഷമായിട്ടും കാടുകയറി നശിക്കുന്നു; തൃക്കൂറിലെ ദുരവസ്ഥയ്ക്ക് പരിഹാരം തേടി ജനപ്രതിനിധി Leave a Comment / latest news, Local News / By nctv news