വെള്ളിക്കുളങ്ങര ഹോം എക്സ്പ്രസിൽ ഇന്ന് വൈകിട്ട് 7 മുതൽ 10 വരെ ഓണം ഓഫറുകളുമായി നൈറ്റ് സെയിൽ Leave a Comment / Local News / By nctv news / September 11, 2024 September 11, 2024 ഹോം ഡെലിവറി സൗകര്യം ലഭ്യമാണ്. കൂടാതെ 1250 രൂപയുടെ ഓണ സദ്യ കിറ്റിനുള്ള ബുക്കിങും ഹോം എക്സ്പ്രസിൽ ആരംഭിച്ചിരിക്കുന്നു. ഫോൺ:9072488891
ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ ബാക്കിയുള്ള നിര്മാണ പ്രവൃത്തികള് എത്രയും വേഗം പൂര്ത്തിയാക്കി റിപ്പോര്ട്ട് സമര്പ്പിക്കാന് ജില്ലാ കളക്ടര് അര്ജുന് പാണ്ഡ്യന് ദേശീയപാതാ അതോറിറ്റിക്ക് നിര്ദ്ദേശം നല്കി Leave a Comment / latest news, Local News / By nctv news
പുതുക്കാട് പഞ്ചായത്തിന്റെയും പനമ്പിള്ളി മെമ്മോറിയല് പബ്ലിക് ലൈബ്രറിയുടെയും നേതൃത്വത്തില് പ്രഥമ ശുശ്രൂഷ ദിനാചരണം നടത്തി Leave a Comment / Local News / By nctv news
പുതുക്കാട് ദേശീയപാതയില് ബൈക്കിടിച്ച് കാല്നടയാത്രികന് പരുക്കേറ്റു Leave a Comment / Local News / By nctv news
വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് ചിമ്മിനി ഡാമില് വിനോദ സഞ്ചാരികള്ക്കായി നിര്മിക്കുന്ന ടോയ്ലറ്റ് കോംപ്ലക്സിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന് എംഎല്എ നിര്വഹിച്ചു Leave a Comment / Local News / By nctv news
വോട്ടര് അധികാര് യാത്രയ്ക്ക് ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് കോണ്ഗ്രസ് പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെ നൈറ്റ് മാര്ച്ച് Leave a Comment / Local News / By nctv news
സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന്റെ ഈ വർഷത്തെ ഓണച്ചന്തയുടെ പുതുക്കാട് മണ്ഡലം തല ഉദ്ഘാടനം പുതുക്കാട് മാവേലി സ്റ്റോറിൽ കെ കെ രാമചന്ദ്രൻ എം എൽ എ നിർവഹിച്ചു Leave a Comment / latest news, Local News / By nctv news