ദീപ്തി എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ഫാ. ജോഷി കണ്ണുക്കാടന്‍ ഉദ്ഘാടനം ചെയ്തു. റിട്ടയേര്‍ഡ് ഡിവൈഎസ്പി പി.വി. സിന്ധു മാധ്യമപ്രവര്‍ത്തകരെ ആദരിച്ചു. പിടിഎ പ്രസിഡന്റ് കെ.ബി. പ്രദീപ് അധ്യക്ഷനായി. മാധ്യമ പ്രവര്‍ത്തകരായ സി.എഫ്. ജെയിംസ്, സുരേഷ് എടക്കുന്നി, പ്രധാനാധ്യാപിക ലിയ കെ.റാഫേല്‍, പബ്ലിക് റിലേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പി.എ.ജോണ്‍സന്‍, ഒഎസ്എ പ്രസിഡന്റ് ടി.ടി. ജോണ്‍സന്‍ എന്നിവര്‍ പ്രസംഗിച്ചു.
തലോര്‍ ലിറ്റില്‍ ഫഌര്‍ എല്‍പി സ്‌കൂളില്‍ 100ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പുതുക്കാട്, ഒല്ലൂര്‍ മേഖലയിലെ മാധ്യമ പ്രവര്‍ത്തകരെ ആദരിച്ചു
