nctv news pudukkad

WhatsApp

വെള്ളം, ഗ്യാസ്, വൈദ്യുതി, ഫാസ്റ്റാഗ്; ബില്ലുകൾക്ക് ഇനി വാട്സ്ആപ്പ് മതി

വാട്‍സാപ്പിലൂടെ ഇനി വിവിധ വീട്ടുബില്ലുകളും യൂട്ടിലിറ്റി ബില്ലുകളും നേരിട്ട് അടയ്ക്കാം. ഇന്ത്യയിൽ ‘ബിൽ പേയ്‌മെന്റ്സ്’ എന്ന പുതിയ ഫീച്ചർ മെറ്റ അവതരിപ്പിച്ചു. മറ്റ് ആപ്പുകളിലേക്ക് മാറാറില്ലാതെ തന്നെ ഇനി വാട്‍സാപ്പിലൂടെ ബില്ലുകൾ കണ്ടെത്താനും പണമടയ്ക്കാനും സാധിക്കും. സേവനങ്ങൾ എങ്ങനെയെല്ലാം: വ്യാഴാഴ്ചയാണ് ഇന്ത്യയിൽ ഈ പുതിയ സേവനം അവതരിപ്പിച്ചത്. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ്, ഭാരത് കണക്ട് എന്ന ബിൽ പേയ്‌മെന്റ് സംവിധാനത്തിന്റെ ശൃംഖലയാണ് ഇതിനായി ഉപയോഗിക്കുന്നത്. വൈദ്യുതി, ഗ്യാസ്, വെള്ളം, ഫാസ്റ്റാഗ്, ഇൻഷുറൻസ്, ക്രെഡിറ്റ് കാർഡ്, വായ്പ തിരിച്ചടവ് തുടങ്ങി …

വെള്ളം, ഗ്യാസ്, വൈദ്യുതി, ഫാസ്റ്റാഗ്; ബില്ലുകൾക്ക് ഇനി വാട്സ്ആപ്പ് മതി Read More »

യുവതിക്ക് വാട്സാപ്പിൽ അശ്ലീല സന്ദേശങ്ങൾ; പാലക്കാട് സ്വദേശി റിമാൻഡിൽ

കൊടുങ്ങല്ലൂർ: വാട്സാപ്പ് വഴി യുവതിക്ക് നിരന്തരം അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ച് മാനഹാനി വരുത്തിയ കേസിൽ പാലക്കാട് സ്വദേശിയെ തൃശ്ശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കോട്ടായി ചമ്പ്രകുളം ഉന്നതി വീട്ടിൽ രജീഷിനെ (39) ആണ് കൊടുങ്ങല്ലൂർ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ജനുവരി 14-ന് വൈകുന്നേരം 4.30 മുതൽ രാത്രി 12.45 വരെയായിരുന്നു കേസിനാസ്പദമായ സംഭവം. പരാതിക്കാരി ജോലിസ്ഥലത്തായിരുന്ന സമയത്ത് പ്രതി ഇവരുടെ ഫോണിലേക്ക് തുടർച്ചയായി ഓഡിയോ, വീഡിയോ കോളുകൾ ചെയ്യുകയായിരുന്നു. കോൾ അറ്റൻഡ് ചെയ്തപ്പോൾ …

യുവതിക്ക് വാട്സാപ്പിൽ അശ്ലീല സന്ദേശങ്ങൾ; പാലക്കാട് സ്വദേശി റിമാൻഡിൽ Read More »