‘വി.എസ്.’ ഓർമ്മയായിട്ട് ഇന്നേക്ക് ഒരു വർഷം!
കേരള രാഷ്ട്രീയത്തിലെ അതികായനും ജനകീയ നേതാവുമായ വി.എസ്. അച്യുതാനന്ദൻ വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, തൊഴിലാളി-കർഷക സമരങ്ങളുടെ മുന്നണിപ്പോരാളി, അവസാന ശ്വാസം വരെ കർമനിരതനായ കമ്മ്യൂണിസ്റ്റ് എന്നിങ്ങനെ കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക ചരിത്രത്തിൽ മായാത്ത അടയാളമാണ് വി.എസ്. പതിപ്പിച്ചത്. പോരാട്ടമെന്ന വാക്കിന്റെ ആൾരൂപമായിരുന്നു വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ. ആധുനിക കേരളത്തിന്റെ ചരിത്രത്തിൽ ‘വി.എസ്.’ എന്ന രണ്ടക്ഷരം ഒരു പേര് മാത്രമായിരുന്നില്ല; ചൂഷണത്തിനും അനീതിക്കുമെതിരായ പ്രതിരോധത്തിന്റെ ശബ്ദമായിരുന്നു അത്. ഒരു വർഷം മുമ്പ് അദ്ദേഹം ജീവിതത്തിൽ നിന്ന്
‘വി.എസ്.’ ഓർമ്മയായിട്ട് ഇന്നേക്ക് ഒരു വർഷം! Read More »
