nctv news pudukkad

Suresh Chemmanadan

സ്കൂൾ പരിസരങ്ങളിൽ കർശന നിരീക്ഷണം വേണം; സംസ്ഥാന പൊലീസ് മേധാവിക്ക് സുരേഷ് ചെമ്മനാടന്റെ നിവേദനം

സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരിക്കച്ചവടം നടത്തുന്നതും കുട്ടികള്‍ ലഹരിവലയില്‍പ്പെടുന്നതും പൂര്‍ണമായും തടയുന്നതിനായി വിദ്യാലയങ്ങളുടെ പരിസരങ്ങള്‍ കര്‍ശന നിരീക്ഷണത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് പൊതുപ്രവര്‍ത്തകനായ സുരേഷ് ചെമ്മനാടന്‍ നിവേദനം നല്‍കി. ലഹരിവേട്ടയ്ക്ക് ‘തൂഫാന്‍’ പദ്ധതിയുമായി പൊലീസിറങ്ങുമ്പോള്‍ ജില്ലയില്‍നിന്നു പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന കണക്കുകളാണ്. 2025 ഏപ്രില്‍ മുതല്‍ 2026 മേയ് വരെ കേസുകള്‍ 1008 ആയി ഉയര്‍ന്നു. ഇത് മുന്‍വര്‍ഷത്തെക്കാള്‍ ഏകദേശം ഇരട്ടിയാണ്. 944 പേര്‍ അറസ്റ്റിലുമായി. പിടിയിലാവുന്ന സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളുടെ എണ്ണവും കൂടുകയാണ്. മയക്കുമരുന്ന് വില്‍ക്കുന്ന കടകള്‍ …

സ്കൂൾ പരിസരങ്ങളിൽ കർശന നിരീക്ഷണം വേണം; സംസ്ഥാന പൊലീസ് മേധാവിക്ക് സുരേഷ് ചെമ്മനാടന്റെ നിവേദനം Read More »

ഒല്ലൂരിൽ റോഡരികിലെ കാട് പടർന്നുപിടിക്കുന്നു; യാത്രാദുരിതത്തിനെതിരെ പരാതി നൽകി

ഒല്ലൂരിൽ കമ്പനി പടി മുതൽ ഇ.എസ്.ഐ വരെ റോഡരികിൽ കാട് വളർന്ന് നിൽക്കുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. കാട് വെട്ടിമാറ്റി യാത്രാ സൗകര്യം മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് തൃശൂർ പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എൻജിനീയർക്ക് സുരേഷ് ചെമ്മനാടൻ പരാതി നൽകി. ഒല്ലൂർ കമ്പനി പടി മുതൽ ഇ.എസ്.ഐ വരെ ഏകദേശം 300 മീറ്റർ നീളത്തിൽ റോഡരികിൽ കാട് വളർന്ന് നിൽക്കുന്നതാണ് പരാതിക്ക് കാരണം. പത്ത് മീറ്ററോളം വീതിയിൽ കാട് മൂടിയതോടെ കാൽനട യാത്രക്കാർക്കും വാഹന യാത്രക്കാർക്കും സമീപവാസികൾക്കും ബുദ്ധിമുട്ട് നേരിടുന്നതായി പരാതിയിൽ …

ഒല്ലൂരിൽ റോഡരികിലെ കാട് പടർന്നുപിടിക്കുന്നു; യാത്രാദുരിതത്തിനെതിരെ പരാതി നൽകി Read More »