nctv news pudukkad

High Court

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പുതുക്കാട് പാലിയേറ്റീവ് കെയർ സൊസൈറ്റി വീണ്ടും പ്രവർത്തനം തുടങ്ങി

പുതുക്കാട് താലൂക്ക് ആശുപത്രിയിലെ സുസ്ഥിര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടര്‍ന്ന് ആശ്വാസം. കേന്ദ്രം പൂട്ടിടാന്‍ ആശുപത്രി സൂപ്രണ്ട് നല്‍കിയ കത്ത് ഹൈക്കോടതി ഒരു മാസത്തേക്ക് സ്‌റ്റേ ചെയ്തു. ഹൈക്കോടതി ജസ്റ്റിസ് എം.എ. അബ്ദുല്‍ ഹക്കീമിന്റെ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. അണ്‍ഫിറ്റ് കെട്ടിടത്തിലെ പ്രവര്‍ത്തനം ചൂണ്ടികാട്ടി സെപ്റ്റംബര്‍ 26നാണ് അധികൃതര്‍ കേന്ദ്രം അടപ്പിച്ചത്. ഇതോടെ പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ജില്ലാ പ്രസിഡന്റ് പി. തങ്കം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. സുസ്ഥിരയ്ക്ക് അതേ സ്ഥലത്ത്

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പുതുക്കാട് പാലിയേറ്റീവ് കെയർ സൊസൈറ്റി വീണ്ടും പ്രവർത്തനം തുടങ്ങി Read More »

ഗുരുവായൂർ ദേവസ്വം ഓഡിറ്റിൽ ഗുരുതര പോരായ്മകൾ; ഹൈക്കോടതി വിമർശനം

കൊച്ചി: ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്മകൾ ചൂണ്ടിക്കാട്ടി ഹൈക്കോടതി. ഓൺലൈൻ വഴിപാടുകൾ, ഡിജിറ്റൽ പണമിടപാടുകൾ, വിലപിടിപ്പുള്ള വഴിപാടുകളുടെ കണക്കെടുപ്പ് എന്നിവയിൽ സുതാര്യത ഉറപ്പാക്കാൻ നിലവിലെ സംവിധാനം പര്യാപ്തമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഓഡിറ്റിന് ആവശ്യമായ വിവരങ്ങൾ പോലും ലഭിച്ചില്ലെന്നും, 43 വർഷമായി വിലപിടിപ്പുള്ള വസ്തുക്കളുടെ വാർഷിക ഫിസിക്കൽ വെരിഫിക്കേഷൻ നടന്നിട്ടില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഗുരുവായൂർ ദേവസ്വത്തിന്റെ ഭരണ-സാമ്പത്തിക സംവിധാനത്തെ സമഗ്രമായി വിലയിരുത്താൻ വിദഗ്ധ സ്ഥാപനങ്ങളുടെ സേവനം തേടണമെന്നും കോടതി നിർദേശിച്ചു. ഓഡിറ്റിൽ കണ്ടെത്തിയ പോരായ്മകളും നിലവിലെ

ഗുരുവായൂർ ദേവസ്വം ഓഡിറ്റിൽ ഗുരുതര പോരായ്മകൾ; ഹൈക്കോടതി വിമർശനം Read More »