പറപ്പൂക്കര ഗ്രാമപഞ്ചായത്തില്‍ തെരുവ് നായകള്‍ക്കുള്ള വാക്സിനേഷന് ആരംഭിച്ചു. Leave a Comment / Local News / By nctv news / January 25, 2023 January 25, 2023 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ഉദ്ഘാടനം ചെയ്തു. ആദ്യദിനത്തില്‍ 62 ഓളം നായകള്‍ക്ക് വാക്സിന് നല്കി. വാക്സിനേഷന് രണ്ടുദിവസം കൂടി തുടരും.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസില്‍ വരന്തരപ്പിള്ളി സ്വദേശിക്ക് 10 വര്‍ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ Leave a Comment / latest news, Local News / By nctv news
കുളത്തില്‍ കുളിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട നഴ്സിങ് വിദ്യാര്‍ത്ഥി മരിച്ചു Leave a Comment / Local News / By nctv news
മണ്ണംപേട്ട ചെങ്ങാലൂര്‍ റോഡിന്റെ വശങ്ങള് തകര്‍ന്നത് ഇരുചക്രവാഹന യാത്രികര്‍ക്ക് ഭീഷണിയാകുന്നു Leave a Comment / latest news, Local News / By nctv news
ശാസ്താംപൂവ്വം കാടര്‍ ഉന്നതിയുടെ ഹരിതവത്ക്കരണത്തിന്റെ ഭാഗമായി നടന്ന തൈ നടീലിന്റെ ഉദ്ഘാടനം കേരള വന ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന് ടി.വി. സജീവ് നിര്‍വ്വഹിച്ചു Leave a Comment / Local News / By nctv news
കല്ലൂര്‍ ഭരത പരിശുദ്ധ ത്രിത്വത്തിന് പള്ളിയില്‍ ഊട്ടു തിരുനാളിന്റെ പതാക വെഞ്ചിരിപ്പ് നടത്തി Leave a Comment / Local News / By nctv news
ആളൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ലോക പുകയില വിരുദ്ധദിനാചരണം സംഘടിപ്പിച്ചു Leave a Comment / latest news, Local News / By nctv news