വലിയ പെരുന്നാളിനോട് അനുബന്ധിച്ച് ഗൃഹോപകരണങ്ങൾക്ക് ഓഫറുകളുടെ വലിയ പെരുന്നാൾ ഒരുക്കിയിരിക്കുകയാണ് ഹോം എക്സ്പ്രസ്. 2255 രൂപ വിലയുള്ള ബ്ലൂബെറി അയൺ ബോക്സ് വെറും 899 രൂപയ്ക്ക് ലഭ്യമാകുന്നു. 1200 രൂപ വിലയുള്ള ഇംപെക്സ് അയൺ ബോക്സിന് വെറും 599 രൂപ മാത്രം. 6190 രൂപ വിലയുള്ള എയർ ഫ്രയർ 2899 രൂപ മാത്രം. 4875 രൂപ വിലയുള്ള നോൾട്ട ബിരിയാണി പോട്ടിനു 3299, 5200 വിലയുള്ള കാസറോൾ സെറ്റ് 3589 രൂപയ്ക്ക്, 4220 രൂപ വരെയുള്ള impex ബിരിയാണി പോട്ടിന് 2599, തെർമൽ കുക്കർ 1899 രൂപയ്ക്ക്,4800 രൂപ വിലയുള്ള ഇമ്പേക്സ് ഗ്ലാസ് ടോപ് ഗ്യാസ് സ്റ്റൗ 2299 രൂപ മാത്രം, 5290 രൂപ വിലയുള്ള impex bldc സീലിംഗ് ഫാൻ 2199 രൂപയ്ക്ക് എന്നിങ്ങനെ ഗൃഹോപകരണങ്ങൾക്ക് മറ്റെവിടെയും ലഭിക്കാത്ത വിലക്കിഴിവാണ് വലിയ പെരുന്നാൾ ഓഫറുകളിൽ ഹോം എക്സ്പ്രസ് ലഭ്യമാക്കുന്നത്.
വലിയ വിലക്കുറവിൽ മികച്ച ഉൽപ്പന്നങ്ങൾ ലഭ്യമാകുമെന്നതിനാൽ ഹോം എക്സ്പ്രസ്സിന്റെ ഓഫർ സെയിലുകൾ ഇതിനോടകം ജനപ്രിയമായി കഴിഞ്ഞു. കൂടാതെ, എല്ലാവിധ നിത്യോപയോഗ സാധനങ്ങളും വൻ വിലക്കുറവിൽ ആണ് മൂന്നുമുറി ഹോം എക്സ്പ്രസിൽ ഒരുക്കിയിരിക്കുന്നത്.






