മൂന്നുമുറി ഹോം എക്സ്പ്രസ് സൂപ്പർമാർക്കറ്റിൽ സംഘടിപ്പിച്ച ഒരാഴ്ച കാലം നീണ്ടുനിൽക്കുന്ന ഈസ്റ്റർ മെഗാ സെയിൽ ജനപ്രിയമാകുന്നു. മികച്ച ഉൽപന്നങ്ങൾ പകുതി വിലക്ക് ലഭ്യമാകുന്ന വമ്പൻ ഓഫറുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇലക്ട്രോണിക്സ്, ഫാഷൻ ഉൽപന്നങ്ങൾ, ഗൃഹോപകരണങ്ങൾ, പലവ്യഞ്ജനങ്ങൾ തുടങ്ങിയ ഉൽപന്നങ്ങൾക്ക് 50 ശതമാനം വരെ വിലക്കിഴിവ് നൽകിയാണ് ഹോം എക്സ്പ്രസ് സൂപ്പർമാർക്കറ്റിൽ ഈസ്റ്റർ സ്പെഷ്യൽ ഡിസ്കൗണ്ടുകൾ ഒരുക്കിയിരിക്കുന്നത്. സീലിംഗ് ഫാൻ 1099 രൂപ മുതൽ, bldc സീലിംഗ് ഫാൻ2099, 8ലിറ്റർ നവരംഗ് ബിരിയാണി പോട്ട് വെറും 999, എയർ ഫ്രയർ 2699, സുജാത ത്രീ ജാർ മിക്സർ 5799, 5,3,2 ലിറ്ററുകളിലുള്ള 3 അലൂമിനിയം പ്രഷർകുക്കർ അടങ്ങിയ ഫാമിലി കോമ്പോ വെറും 1899, കാസറോൾ 799, അയൺ ബോക്സ് 499 രൂപ മുതൽ, impex നോൺസ്റ്റിക് കുക്ക് വെയർ 999, എന്നിങ്ങനെ മറ്റ് എവിടെയും ലഭിക്കാത്ത വമ്പൻ ഓഫറുകളും വിലക്കിഴിവുമാണ് മൂന്നുമുറി ഹോം എക്സ്പ്രസിലെ മാർച്ച് 29 മുതൽ ഏപ്രിൽ നാലു വരെ നീണ്ടുനിൽക്കുന്ന daysവാല്യൂ സെയിലിനെ വ്യത്യസ്തമാക്കുന്നത്.
കത്തുന്ന ചൂടിൽ ഉപഭോക്താക്കൾക്ക് ആശ്വാസമായി പ്രത്യേകമായി ഒരുക്കിയ ചിൽ ഔട്ട് സെയിലിൽ പത്തുവർഷം കംപ്രസ്സർ വാറണ്ടിയും അഞ്ചുവർഷത്തെ ഫുൾ വാറണ്ടിയും ഉള്ള വൺ ടൺ സ്പ്ലിറ്റ് എസി 24,999 രൂപക്കും 1.5 ടൺ ഇൻവർട്ടർ എസി 28,499 രൂപക്കും ലഭ്യമാണ്. 35ലിറ്റർ ബ്ലൂബെറി എയർ കൂളറിന് വെറും 5299 രൂപ മാത്രം.. ഇംപെക്സ് എയർ കൂളറിന് 5399 രൂപ.. എന്നിങ്ങനെ കൂൾ ഓഫറുകളും ഹോം എക്സ്പ്രസിൽ ലഭ്യമാണ്. 43 ഇഞ്ച് സ്മാർട്ട് എൽഇഡി ടിവി വെറും 13499 രൂപ, 32 ഇഞ്ച് സ്മാർട്ട് എൽഇഡി ടിവി 7999ക്ക്, ഗോദ്റേജ് 7kg വാഷിംഗ് മെഷീൻ 14499 രൂപക്കും ഈ ഏഴു ദിവസങ്ങളിലെ മെഗാ സെയിലിൽ സ്വന്തമാക്കാം. കുറുവ റൈസ് 34 രൂപ, ബർകത് ബിരിയാണി റൈസ് 54 രൂപ, ബസ്മതി റൈസ് 82രൂപ, പഞ്ചസാര 42 രൂപ 50 പൈസ, കോക്കനട്ട് ഓയിൽ 219, എന്നിങ്ങനെ ഈസ്റ്റർ സ്പെഷ്യൽ ഓഫറിൽ നിത്യോപയോഗ സാധനങ്ങൾക്കും വമ്പിച്ച വിലക്കുറവാണ് ഒരുക്കിയിരിക്കുന്നത്. മൂന്നുമുറിക്ക് പുറമേ അഷ്ടമിച്ചിറ, വെള്ളിക്കുളങ്ങര എന്നിവിടങ്ങളിലെ ഹോം എക്സ്പ്രസ് സൂപ്പർമാർക്കറ്റുകളിലും ഈ ഓഫറുകൾ ലഭ്യമാണ്. ആഘോഷിക്കു.. ഈ ഈസ്റ്റർ ഹോം എക്സ്പ്രസിനൊപ്പം.






