nctv news pudukkad

nctv news logo
nctv news logo

Obituary

obit

വരന്തരപ്പിള്ളി തോട്ടുങ്ങൽ പൂപ്പാടി കൊച്ചുത്രേസ്യ (92) അന്തരിച്ചു. 

സംസ്കാരം ഇന്ന് (17.01.2023) 4ന് വരന്തരപ്പിള്ളി  വിമലഹൃദയ പള്ളിയിൽ. ഭർത്താവ്: ജോൺ. മക്കൾ: ഫിലോമിന, മേരി, തങ്കമണി, പോൾസൺ, ജോസ്. മരുമക്കൾ: തോമസ് പെരുഞ്ചേരി, തങ്കച്ചൻ പൊന്തോക്കൻ, ജോർജ് കുന്നുമ്മേൽ, മേരി (അധ്യാപിക), ഷെലീന. 

പറപ്പൂക്കര മുത്രത്തിക്കര അക്കാളിപ്പറമ്പില്‍ അപ്പു മകന്‍ അനീഷ് (39) അന്തരിച്ചു.

സംസ്‌ക്കാരം ഇന്ന് വൈകീട്ട് 3ന് ഇരിഞ്ഞാലക്കുട എസ്എന്‍ മുക്തിസ്ഥാനില്‍. ഭാര്യ- രേഷ്മ, മക്കള്‍ : അഞ്ജന, ഐശാനി

മാഞ്ഞൂര്‍ മേനാത്ത് വീട്ടില്‍ നാരായണന്‍ നായര്‍ അന്തരിച്ചു

നന്ദിപുലം മാഞ്ഞൂര്‍ മേനാത്ത് വീട്ടില്‍ നാരായണന്‍ നായര്‍ (84) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 ന് പാറമേക്കാവ് ശാന്തിഘട്ടില്‍

പുതുക്കാട് ആന്റണി ഭാര്യ എല്‍സി അന്തരിച്ചു

പുതുക്കാട് കാട്ടിപ്പറമ്പില്‍ ആന്റണി ഭാര്യ എല്‍സി (75) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച (28.10.2022) 3.30ന് പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍

പരേതനായ കുട്ടന്‍ ഭാര്യ പ്രേമാവതി അന്തരിച്ചു.

നെന്മണിക്കര അയ്യഞ്ചിറ പരേതനായ കുട്ടന്‍ ഭാര്യ പ്രേമാവതി അന്തരിച്ചു. 78 വയസായിരുന്നു. സംസ്‌കാരം ഇന്ന് വൈകുന്നേരം 4ന് വീട്ടുവളപ്പില്‍.  ജയന്തി, ജയ, നിശാന്ത് പരേതയായ ഷീജ എന്നിവര്‍ മക്കളും ജയദേവന്‍, സത്യനാഥന്‍, നീതു എന്നിവര്‍ മരുമക്കളുമാണ്.

മണ്ണം പേട്ട വെള്ളാനിക്കാരന്‍ വില്‍സന്‍ മകന്‍ റോയി അന്തരിച്ചു.

മണ്ണം പേട്ട വെള്ളാനിക്കാരന്‍ വില്‍സന്‍ മകന്‍ റോയി 35 വയസ്സ് അന്തരിച്ചു. അമ്മ മണി, സഹോദരങ്ങള്‍ – ഡേവീഡ്, പ്രിന്‍സ്. സംസ്‌കാരം ഇന്ന് വൈകുന്നേരം 4ന് മണ്ണംപേട്ട പരിശുദ്ധ അമലോത്ഭവ മാതാവിന്‍ പള്ളിയില്‍

കോടാലി സുരേഷിന്റെ മാതാവ് തയ്യില്‍ ദാമോദരന്റെ ഭാര്യ പാര്‍വതിഅന്തരിച്ചു

കിഴക്കെ കോടാലി കേബിള്‍ ടിവി ഓപ്പറേറ്ററായ സുരേഷിന്റെ മാതാവ് തയ്യില്‍ ദാമോദരന്റെ ഭാര്യ പാര്‍വതി(76) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് 8ന് വീട്ടുവളപ്പില്‍.

കല്ലൂർ ആലേങ്ങാട് കൊല്ലേരി കുമാരൻ നായർ ഭാര്യ ലീല അന്തരിച്ചു

കല്ലൂർ ആലേങ്ങാട് കൊല്ലേരി കുമാരൻ നായർ ഭാര്യ ലീല (74) അന്തരിച്ചു . സംസ്കാരം ശനിയാഴ്ച രാവിലെ 08.00 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ. മക്കൾ: വിജയലക്ഷ്മി , വിജയ രാഘവൻ. മരുമക്കൾ: അച്യുതൻ, സിന്ധു .

കല്ലൂര്‍ – ഭരത ചരുവില്‍ അജയകുമാര്‍ അന്തരിച്ചു.

കല്ലൂര്‍ – ഭരത ചരുവില്‍ അജയകുമാര്‍ (61)അന്തരിച്ചു. സംസ്‌ക്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍ . ഭാര്യഅനിത, മക്കള്‍ അശ്വിന്‍, അഖില്‍, മരുമക്കള്‍ മേഘ.