പരേതനായ കുട്ടന് ഭാര്യ പ്രേമാവതി അന്തരിച്ചു.
നെന്മണിക്കര അയ്യഞ്ചിറ പരേതനായ കുട്ടന് ഭാര്യ പ്രേമാവതി അന്തരിച്ചു. 78 വയസായിരുന്നു. സംസ്കാരം ഇന്ന് വൈകുന്നേരം 4ന് വീട്ടുവളപ്പില്‍. ജയന്തി, ജയ, നിശാന്ത് പരേതയായ ഷീജ എന്നിവര്‍ മക്കളും ജയദേവന്, സത്യനാഥന്, നീതു എന്നിവര്‍ മരുമക്കളുമാണ്.