കൈക്കരുത്തിൽ ‘സഹൃദയ’ വിസ്മയം; സർവ്വകലാശാല ടഗ് ഓഫ് വാറിൽ ഇരട്ടക്കിരീടം കൊടകരയിലേക്ക്!
കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍ സോണ്‍ ടഗ് ഓഫ് മത്സരത്തില്‍ പുരുഷ – വനിത വിഭാഗങ്ങളില്‍ കൊടകര സഹൃദയ കോളജ് ചാമ്പ്യന്‍മാരായി. പുരുഷ വിഭാഗത്തില്‍ ഇത് തുടര്‍ച്ചയായ നാലാം വര്‍ഷവും, വനിതാ വിഭാഗത്തില്‍ മൂന്നാം വര്‍ഷവുമാണ് സഹൃദയ കോളജ് വിജയികളാകുന്നത്. പുരുഷ വിഭാഗത്തില്‍ മണ്ണാര്‍ക്കാട് കല്ലടി എം.ഇ.എസ് കോളജ് രണ്ടാം സ്ഥാനവും, ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കൊരട്ടി നൈപുണ്യ കോളജ് രണ്ടാം സ്ഥാനവും, പാലക്കാട് മേഴ്‌സി കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. …
കൈക്കരുത്തിൽ ‘സഹൃദയ’ വിസ്മയം; സർവ്വകലാശാല ടഗ് ഓഫ് വാറിൽ ഇരട്ടക്കിരീടം കൊടകരയിലേക്ക്! Read More »
