മഞ്ജുഷയുടെ ആത്മഹത്യ: സംയുക്ത ട്രേഡ് യൂണിയന്‍ യോഗം ചേര്‍ന്നു
എച്ച്എംഎല്‍ കുണ്ടായി ഡിവിഷനിലെ തൊഴിലാളിയായ മഞ്ജുഷയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സംയുക്ത ട്രേഡ് യൂണിയന്‍ യോഗം പാലപ്പിള്ളി സിഐടിയു ഓഫീസില്‍ നടത്തി. സിഐടിയു പ്രസിഡന്റ് പി.ജി. വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി ജനറല്‍ സെക്രട്ടറി ആന്റണി കുറ്റുകാരന്‍ അധ്യക്ഷത വഹിച്ചു. കല്ലൂര്‍ ബാബു, പി.ടി. വിനയന്‍, പി.ജി. വാസുദേവന്‍ നായര്‍, പി.ആര്‍. പ്രസാദ്, കെ.എം. കുഞ്ഞുമുഹമ്മദ്, കെ.കെ. രവി, അബ്ദുള്‍ അസീസ്, കെ. രാമന്‍, പി.ഡി. ശ്യാംനാഥ്, കെ.എം. ഹൈദര്‍, ഇ.എം. ഉമ്മര്‍, ഷിബു കൈതാരന്‍, ലത്തീഫ് …
മഞ്ജുഷയുടെ ആത്മഹത്യ: സംയുക്ത ട്രേഡ് യൂണിയന്‍ യോഗം ചേര്‍ന്നു Read More »
