കോടശ്ശേരിയിൽ സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണു; സ്‌കൂൾ അവധിയായത് വൻ ദുരന്തം ഒഴിവാക്കി!

കോടശ്ശേരി ചായ്പ്പന്‍കുഴിയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു. സ്‌കൂള്‍ അവധിയായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ചായ്പന്‍കുഴി സര്‍ക്കാര്‍ യുപി സ്‌കൂളിന്റെ ഒരു ഭാഗമാണ് പൂര്‍ണമായി തകര്‍ന്നത്. മൂന്ന് മാസത്തിലധികമായി സ്‌കൂള്‍ മതില്‍ പൊളിച്ച് പണിയാന്‍ തുടങ്ങിയിട്ട്. കഴിഞ്ഞ ദിവസമാണ് ഏറ്റവും അറ്റത്തെ ഭാഗം പൊളിച്ചത്. മലയോര ഹൈവേയുടെ നിര്‍മ്മാണത്തിന്റെ ഭാഗമായിട്ടാണ് മതില്‍ പൊളിച്ചു പണിയുന്നത്. തകര്‍ന്ന കെട്ടിടം ഓപ്പണ്‍ സ്‌റ്റേജ് കൂടിയാണ്. മുന്‍കാലങ്ങളില്‍ ഇവിടെ ക്ലാസും നടത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ കൂടിയാണ് …

കോടശ്ശേരിയിൽ സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണു; സ്‌കൂൾ അവധിയായത് വൻ ദുരന്തം ഒഴിവാക്കി! Read More »