പുതുക്കാട് മേല്‍പാലം: ദേശീയപാത അതോറിറ്റിക്കെതിരെ പഞ്ചായത്ത് വിമര്‍ശനം
ദേശീയപാത അതോറിറ്റി പുതുക്കാട് മേല്‍പാലം നിര്‍മ്മാണത്തിന് തുടക്കം കുറിച്ചത് വേണ്ടത്ര മുന്‍കരുതലുകളോ കൃത്യമായ ആസൂത്രണമോ ഇല്ലാതെയാണെന്ന് പുതുക്കാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി ആരോപിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായും ഭരണസമിതി കുറ്റപ്പെടുത്തി. മുന്‍കൂട്ടിയുള്ള മുന്നറിയിപ്പില്ലാതെ നിലവിലുള്ള സര്‍വ്വീസ് റോഡ് അടച്ചത് പൊതുജനങ്ങള്‍ക്ക് ഏറെ പ്രയാസമുണ്ടാക്കിയിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപന പ്രതിനിധികള്‍, രാഷ്ട്രീയസാമൂഹ്യവ്യാപാര രംഗത്തുള്ളവര്‍ എന്നിവരുമായി അധികൃതര്‍ യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. മേല്‍പ്പാലത്തിന് ഇരുവശത്തുമായി നിരവധി വ്യാപാര സ്ഥാപനങ്ങള്‍, ബാങ്കുകള്‍, വിദ്യാഭ്യാസ …
പുതുക്കാട് മേല്‍പാലം: ദേശീയപാത അതോറിറ്റിക്കെതിരെ പഞ്ചായത്ത് വിമര്‍ശനം Read More »
