ഉമ്മൻ ചാണ്ടി വിടവാങ്ങിയിട്ട് ഇന്ന് മൂന്ന് വർഷം

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിടവാങ്ങിയിട്ട് ഇന്ന് മൂന്ന് വർഷം. ജനങ്ങളുടെ പരാതികളും പ്രയാസങ്ങളും നേരിട്ട് കേട്ട്, അതിന് എത്രയും വേഗം പരിഹാരം കാണാൻ ജീവിതം മുഴുവൻ ശ്രമിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടി. അദ്ദേഹത്തിന്റെ വേർപാട് കേരള രാഷ്ട്രീയത്തിലും കോൺഗ്രസ് പ്രസ്ഥാനത്തിലും ഇന്നും നികത്താനാകാത്തൊരു ശൂന്യതയാണ്. ആൾക്കൂട്ടമായിരുന്നു ഉമ്മൻ ചാണ്ടിയുടെ ഊർജം. സങ്കടങ്ങളുമായി എത്തുന്നവർക്ക് മുന്നിൽ അദ്ദേഹത്തിന്റെ വാതിൽ ഒരിക്കലും അടഞ്ഞിരുന്നില്ല. ചെവിയരികിൽ എത്തി സ്വന്തം വിഷമങ്ങൾ തുറന്ന് പറയാൻ ഒരാളുണ്ടെന്ന വിശ്വാസമാണ് ഉമ്മൻ ചാണ്ടിയെ കേരളത്തിന്റെ

ഉമ്മൻ ചാണ്ടി വിടവാങ്ങിയിട്ട് ഇന്ന് മൂന്ന് വർഷം Read More »