രാഷ്ട്രീയമില്ല, സൗഹൃദമാണ് വലുത്; മമ്മൂട്ടിയുടെ സന്ദർശനത്തിലെ വിമർശനങ്ങൾക്ക് മറുപടിയുമായി ബി. ഗോപാലകൃഷ്ണൻ

മമ്മൂട്ടിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍. താന്‍ വളരെ സന്തുഷ്ടനാണെന്നും സ്‌നേഹവും സൗഹൃദവും വളരെ വലുതാണെന്നും ബി ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു. അതുകൊണ്ടാണ് മമ്മൂട്ടി വന്നത്. മമ്മൂട്ടി മാത്രമല്ല ഉന്നത രാഷ്ട്രീയ നേതാക്കളും വന്നിരുന്നു. കേരളത്തില്‍ ഒരുമിച്ചു പോകാന്‍ ആഗ്രഹിക്കാത്ത ചില ഛിദ്രശക്തികളാണ് ഇതിനെയൊക്കെ എതിര്‍ക്കുന്നത്. ഈ സൗഹൃദം ഇല്ലാതാക്കാന്‍ ചില ആളുകള്‍ ശ്രമിക്കുന്നുണ്ട്. ഇതൊരു മാതൃകയാക്കി എടുക്കണമെന്നും ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു. പിണറായി വിജയനും എന്റെ മകളുടെ വിവാഹത്തിന്

രാഷ്ട്രീയമില്ല, സൗഹൃദമാണ് വലുത്; മമ്മൂട്ടിയുടെ സന്ദർശനത്തിലെ വിമർശനങ്ങൾക്ക് മറുപടിയുമായി ബി. ഗോപാലകൃഷ്ണൻ Read More »