കുട്ടനെല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഇഡി റെയ്ഡ്
കുട്ടനെല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘത്തിന്റെ പരിശോധന. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന. ബാങ്കിന്റെ ഹെഡ് ഓഫീസും ശാഖകളും ഉള്‍പ്പെടെ തൃശൂരിലെ അഞ്ച് കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. ബുധനാഴ്ച രാവിലെ 6.30ഓടെയാണ് പരിശോധന ആരംഭിച്ചത്. ഇഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. ലോണ്‍ അനുവദിച്ചതിലെ ക്രമക്കേടുകള്‍, വന്‍കിട നിക്ഷേപങ്ങളുടെ ഉറവിടം എന്നിവയാണ് ഇവിടെ പ്രധാനമായും അന്വേഷിക്കുന്നത്. ഒല്ലൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ചുവടുപിടിച്ചാണ് അഞ്ചേരിച്ചിറ, വെസ്റ്റ് അഞ്ചേരി, പടവരാട് …
കുട്ടനെല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഇഡി റെയ്ഡ് Read More »
