കാലവർഷം ചതിച്ചു; ചിമ്മിനി ഡാമിൽ ജലനിരപ്പ് പകുതിയായി കുറഞ്ഞു, ആശങ്കയിൽ കോൾമേഖല!

കാലവര്‍ഷം കനിഞ്ഞില്ല. ചിമ്മിനി ഡാമില്‍ നിലവിലെ ജലനിരപ്പ് കഴിഞ്ഞവര്‍ഷത്തേക്കാള്‍ പകുതിയായി കുറഞ്ഞു. മഴ കുറവും ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം കോള്‍ നിലങ്ങളിലേക്ക് ഒഴുക്കേണ്ടി വന്നതുമാണ് ജലനിരപ്പ് കുറയുന്നതിന് കാരണമായത്. 76. 7 0 മീറ്ററാണ് ചിമ്മിനി ഡാമിന്റെ പരമാവധി ജലനിരപ്പ്. റിസര്‍വോയര്‍ ലെവല്‍ 76. 40 മീറ്ററും. വ്യാഴാഴ്ചയിലെ കണക്കനുസരിച്ച് 60. 4 3 മീറ്റര്‍ വെള്ളമാണ് ഡാമില്‍ ഉള്ളത്. ഇത് സംഭരണശേഷിയുടെ 34. 9 1 ശതമാനം മാത്രമാണ്. കഴിഞ്ഞവര്‍ഷം ഇതേസമയത്ത് ഡാമിലെ ജലനിരപ്പ് …

കാലവർഷം ചതിച്ചു; ചിമ്മിനി ഡാമിൽ ജലനിരപ്പ് പകുതിയായി കുറഞ്ഞു, ആശങ്കയിൽ കോൾമേഖല! Read More »