ആമ്പല്ലൂരിലെ സർവീസ് റോഡിൽ യാത്രദുരിതം; ഇനിയെങ്കിലും ടാർ ചെയ്യുമോ?
ദേശീയപാത ആമ്പല്ലൂരില്‍ തൃശൂര്‍ ഭാഗത്തേക്കുള്ള സര്‍വീസ് റോഡ് തകര്‍ന്നു തരിപ്പണമായി. റോഡില്‍ മെറ്റല്‍ നിരത്തിയതും പൊടി ശല്യവും യാത്രക്കാര്‍ക്ക് ദുരിതമായി. ദേശീയപാത ആമ്പല്ലൂരില്‍ തൃശൂര്‍ ഭാഗത്തേക്കുള്ള സര്‍വീസ് റോഡില്‍ കുഴികള്‍ നിറഞ്ഞതോടെ യാത്ര തീരാദുരിതമായത് സംബന്ധിച്ച് എന്‍സിടിവി പലതവണ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യാത്രക്കാരുടെ പ്രതിഷേധം ഉയര്‍ന്നതോടെ ദേശീയപാത കരാര്‍ കമ്പനി കുഴികളില്‍ ക്വാറി വേസ്റ്റ് നിരത്തിയതോടെ യാത്ര കൂടുതല്‍ ദുഷ്‌കരമായി. മെറ്റല്‍ നിറഞ്ഞ പാതയില്‍ ഇരുചക്രവാഹനങ്ങള്‍ തെന്നി വീഴുന്നതും വാഹനങ്ങള്‍ പോകുമ്പോള്‍ കാല്‍നടയാത്രക്കാരുടെ ദേഹത്തേക്കും പരിസരത്തെ വ്യാപാര …
ആമ്പല്ലൂരിലെ സർവീസ് റോഡിൽ യാത്രദുരിതം; ഇനിയെങ്കിലും ടാർ ചെയ്യുമോ? Read More »
