പുതുക്കാട് റെയിൽവേ മേൽപ്പാല നിർമാണം വൈകുന്നതിൽ പ്രതിഷേധം; ആക്ഷൻ കൗൺസിൽ രൂപീകരിച്ചു
പുതുക്കാട് റേയില്‍വെ മേല്‍പ്പാലം നിര്‍മാണത്തിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനകീയ പ്രചാരണ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പാഴായിയില്‍ നടന്ന പുതുക്കാട് റെയില്‍വെ ഓവര്‍ബ്രിഡ്ജ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരണ യോഗം തീരുമാനിച്ചു. അപ്രോച്ച് റോഡിനാവശ്യമായ സ്ഥലം ഏറ്റെടുത്ത് നാല് വര്‍ഷം പിന്നിട്ടിട്ടും മേല്‍പ്പാല നിര്‍മാണം നിരന്തരം തടസപ്പെടുന്നതില്‍ കണ്‍വെന്‍ഷന്‍ ആശങ്ക രേഖപ്പെടുത്തി. ട്രെയിനുകളുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസൃതമായി പുതുക്കാട് റെയില്‍വേ ഗേറ്റ് അടച്ചിടുന്നതിന്റെ ദൈര്‍ഘ്യവും വര്‍ദ്ധിക്കുന്നതിനാല്‍ പാഴായി, ചെറുവാള്‍, കടലശ്ശേരി പരിസങ്ങളിലെ ജനങ്ങളുടെ സഞ്ചാര അവകാശവും കൂടുതല്‍ …
പുതുക്കാട് റെയിൽവേ മേൽപ്പാല നിർമാണം വൈകുന്നതിൽ പ്രതിഷേധം; ആക്ഷൻ കൗൺസിൽ രൂപീകരിച്ചു Read More »
