വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിൽ സംഘർഷം; അമ്മയും മകളും അറസ്റ്റിൽ
വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില് ഭീകരാന്തരീക്ഷം സൃഷ്ടിച്ച നിരവധി കേസുകളില് പ്രതിയായ അമ്മയും മകളും അറസ്റ്റില്. തൂമാനം ചിറയത്ത് വീട്ടില് ബിന്ദു എന്ന തൂമാനം ബിന്ദുവിനെ (റിനി) യും മകള് സോന (22) യേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹണി ട്രാപ്പ് ഉള്പ്പെടെ തൃശൂര് ജില്ലയില് നിരവധി കേസുകളില് ഉള്പ്പെട്ട പ്രതികളാണ് ഇരുവരും. അയല്വാസിയെ അസഭ്യം പറഞ്ഞു ഭീഷണിപ്പെടുത്തിയ പരാതി കാര്യം പൊലീസ് സ്റ്റേഷനില് സംസാരിക്കുന്നതിനിടയില് എസ്.എച്ച്.ഒ. അനൂപിനെ ഭീഷണിപ്പെടുത്തുകയും അസഭ്യം വിളിക്കുകയും സ്റ്റേഷന് വസ്തുവകകള്ക്ക് നാശനഷ്ടമുണ്ടാക്കി സ്റ്റേഷനില് …
വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിൽ സംഘർഷം; അമ്മയും മകളും അറസ്റ്റിൽ Read More »
