മുണ്ടക്കൈ ദുരന്തത്തെ അതിജീവിച്ച ശ്രുതിക്ക് പുതിയ ജീവിതം; സന്ദീപിന് ജീവിതസഖിയായി
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബത്തിലെ ഒൻപത് പേരെ നഷ്ടപ്പെട്ട ശ്രുതി വിവാഹിതയായി. വയനാട് കളക്ടറേറ്റിലെ ജീവനക്കാരനും മാനന്തവാടി സ്വദേശിയുമായ സന്ദീപാണ് വരൻ. ഗുരുവായൂരിൽ വെച്ചായിരുന്നു വിവാഹം. മുൻ മന്ത്രിയും എം.എൽ.എയുമായ കെ. രാജൻ വിവാഹച്ചടങ്ങിൽ സാന്നിധ്യമായി. ജീവിതത്തിലെ പ്രതിസന്ധികളെല്ലാം അറിഞ്ഞ് തന്നെ ചേർത്തുപിടിച്ച വ്യക്തിയാണ് സന്ദീപെന്ന് ശ്രുതി പ്രതികരിച്ചു. പുതിയ ജീവിതത്തിൽ സന്തോഷമുണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും ശ്രുതി പറഞ്ഞു. ജീവിതത്തിലെ പുതിയ തുടക്കമാണിതെന്ന് സന്ദീപും പ്രതികരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്നതിനിടെയാണ് 2024 ജൂലൈ 30-ന്
മുണ്ടക്കൈ ദുരന്തത്തെ അതിജീവിച്ച ശ്രുതിക്ക് പുതിയ ജീവിതം; സന്ദീപിന് ജീവിതസഖിയായി Read More »
