അശ്ലീലതയ്ക്ക് പൂട്ടിട്ടു കേന്ദ്രം; അഞ്ച് ഒടിടി പ്ലാറ്റ്ഫോമുകൾ നിരോധിച്ചു
ന്യൂഡൽഹി: അശ്ലീല വെബ്സീരീസുകളും വീഡിയോകളും സംപ്രേഷണം ചെയ്യുന്ന അഞ്ച് ഒടിടി (OTT) പ്ലാറ്റ്ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്ര വാർത്താവിതരണ മന്ത്രാലയം. പണം ഈടാക്കി പോൺ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നു എന്ന കണ്ടെത്തലിനെത്തുടർന്നാണ് നടപടി. ഫെബ്രുവരി 24-നാണ് മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. നിരോധിക്കപ്പെട്ട പ്ലാറ്റ്ഫോമുകൾ: ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 69A പ്രകാരം സർക്കാരിന് ലഭിച്ചിട്ടുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഈ പ്ലാറ്റ്ഫോമുകൾ ബ്ലോക്ക് ചെയ്തത്. 2021-ലെ ഐടി നിയമങ്ങളും അശ്ലീലതയ്ക്കെതിരായ ചട്ടങ്ങളും ലംഘിച്ചതായി മന്ത്രാലയം കണ്ടെത്തി. ഈ …
അശ്ലീലതയ്ക്ക് പൂട്ടിട്ടു കേന്ദ്രം; അഞ്ച് ഒടിടി പ്ലാറ്റ്ഫോമുകൾ നിരോധിച്ചു Read More »
