‘ഓപ്പറേഷൻ തൂഫാൻ’: കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് കഞ്ചാവ് വിൽപന; മൂന്ന് യുവാക്കൾ പിടിയിൽ!

കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി മൂന്ന് യുവാക്കളെ ചേര്‍പ്പ് പൊലീസ് അറസ്റ്റ് ചെയ്തു. കുറുംമ്പിലാവ് പഴുവില്‍ സ്വദേശി ഒറ്റാലി വീട്ടില്‍ അംബുകൃഷ്ണ, വല്ലച്ചിറ ചെറുശ്ശേരി സ്വദേശി കപ്ലിമറ്റത്ത് വീട്ടില്‍ അഭിനവ്, പാലക്കല്‍ സ്വദേശി ചൊവ്വല്ലൂര്‍ വീട്ടില്‍ ജോയല്‍ എന്നിവരാണ് അറസ്റ്റിലായത്. ‘ഓപ്പറേഷന്‍ തൂഫാന്റെ’ ഭാഗമായി ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് പ്രതികള്‍ കഞ്ചാവുമായി പിടിയിലായത്. നടപടിക്രമങ്ങള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. ചേര്‍പ്പ് പൊലീസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ കെ.എന്‍. …

‘ഓപ്പറേഷൻ തൂഫാൻ’: കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് കഞ്ചാവ് വിൽപന; മൂന്ന് യുവാക്കൾ പിടിയിൽ! Read More »