നാട്ടിക ടോൾ പ്ലാസയിൽ വീണ്ടും ടോൾ പിരിവ് നിർത്തിവെച്ചു; ദേശീയപാത അതോറിറ്റിയുടെ ഉത്തരവ്
പ്രതിഷേധങ്ങൾ ശക്തമായതോടെ നാട്ടിക ടോൾ പ്ലാസയിലെ ടോൾ പിരിവ് വീണ്ടും നിർത്തിവച്ചു. ദേശീയപാത അതോറിറ്റിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിദഗ്ധ സമിതി ദേശീയപാത 66-ൽ പരിശോധന നടത്തിയ ശേഷം ആയിരിക്കും ടോൾ പിരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക. അതേസമയം, റോഡ് പണി പൂർത്തിയാകാതെ ടോൾ പിരിവ് തുടങ്ങിയാൽ തടയുമെന്ന് എൽഡിഎഫും പ്രഖ്യാപിച്ചു. പ്രതിഷേധങ്ങൾക്ക് ശേഷം നിർത്തിവെച്ച തൃശൂർ നാട്ടികയിലെ ടോൾ പിരിവ് രഹസ്യമായി പുനരാരംഭിക്കാനായിരുന്നു കമ്പനിയുടെ നീക്കം. എന്നാൽ രാവിലെ എൽഡിഎഫും വൈകിട്ട് യുഡിഎഫും ടോൾ പ്ലാസ …
നാട്ടിക ടോൾ പ്ലാസയിൽ വീണ്ടും ടോൾ പിരിവ് നിർത്തിവെച്ചു; ദേശീയപാത അതോറിറ്റിയുടെ ഉത്തരവ് Read More »
