സ്നേഹത്തിന്റെ മഹാസമുദ്രം; ഇന്ന് ലോക മാതൃദിനം

ഭൂമിയിലെ സ്നേഹചാലുകളെല്ലാം ചെന്നെത്തുന്നത് അമ്മയെന്ന മഹാസമുദ്രത്തിലേക്കാണ്. പ്രപഞ്ചത്തിന്റെ സ്പന്ദനങ്ങളിൽ ഏറ്റവും മനോഹരമായ സംഗീതമായി ‘അമ്മ’ എന്ന രണ്ടക്ഷരം നിറഞ്ഞുനിൽക്കുന്നു. ഇന്ന് മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ച, ലോകമെമ്പാടും മാതൃദിനം ആഘോഷിക്കുന്നു. അമ്മമാരോടുള്ള ആദരവും സ്നേഹവും പ്രകടിപ്പിക്കാൻ മാറ്റിവെച്ച ഒരു പുണ്യദിനം. ദൈവത്തിന് എല്ലായിടത്തും എത്താൻ കഴിയാത്തതുകൊണ്ടാണ് ദൈവം അമ്മമാരെ സൃഷ്ടിച്ചതെന്നാണ് പറയാറ്. കരുണയുടെ കടലായ ലോകത്തിലെ എല്ലാ അമ്മമാർക്കും ആദരവ് അർപ്പിക്കുന്ന ദിനമാണിന്ന്. നിസ്വാർത്ഥമായ സ്നേഹത്തിന്റെ പൂമഴ പെയ്യുന്ന ഈ ദിനത്തിന് പിന്നിൽ ഒരു പോരാട്ടത്തിന്റെ ചരിത്രമുണ്ട്. …

സ്നേഹത്തിന്റെ മഹാസമുദ്രം; ഇന്ന് ലോക മാതൃദിനം Read More »