മുടങ്ങിക്കിടക്കുന്ന തിയേറ്റര്‍ നിര്‍മാണം: കെഎസ്എഫ്ഡിസി സ്ഥലം സന്ദര്‍ശിച്ചു

ആമ്പല്ലൂര്‍ സെന്ററില്‍ അളഗപ്പനഗര്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് 2019ല്‍ നിര്‍മാണം ആരംഭിച്ചെങ്കിലും പിന്നീട് നിലച്ച കെ.എസ്.എഫ്.ഡി.സി തിയേറ്റര്‍ കം ഫുഡ് കോര്‍ട്ട് സമുച്ചയം കെ.എസ്.എഫ്.ഡി.സി വൈസ് ചെയര്‍മാന്‍ ആലപ്പി അഷ്‌റഫ് സന്ദര്‍ശിച്ചു. പഞ്ചായത്തിന്റെ നിരന്തരമായ പരാതികളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം പഞ്ചായത്ത് ഓഫീസിലെത്തി ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തുകയും നിര്‍മാണം നിലച്ച പ്രദേശം നേരിട്ട് പരിശോധിക്കുകയും ചെയ്തത്. തിയേറ്റര്‍ നിര്‍മാണം അടിയന്തരമായി പുനരാരംഭിക്കുന്നതിനായി മന്ത്രിതല ചര്‍ച്ച നടത്തി പരിഹാരം കാണുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. പഞ്ചായത്ത് പ്രസിഡന്റ് ഭാഗ്യവതി ചന്ദ്രന്‍, വൈസ്

മുടങ്ങിക്കിടക്കുന്ന തിയേറ്റര്‍ നിര്‍മാണം: കെഎസ്എഫ്ഡിസി സ്ഥലം സന്ദര്‍ശിച്ചു Read More »