കേരള കോണ്‍ഗ്രസ് (എം) മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അറുപതാം ജന്മദിനം ആഘോഷിച്ചു
പുത്തനോളിയില്‍ ജില്ല സ്റ്റിയറിങ് കമ്മിറ്റി അംഗം വിനു കൂട്ടുങ്ങല്‍, കോടാലിയില്‍ ജില്ല സ്റ്റിയറിങ് കമ്മിറ്റി അംഗം പ്രഭു ചാണശ്ശേരി, മറ്റത്തൂരില്‍ മണ്ഡലം വൈസ് പ്രസിഡന്റ് സദാനന്ദന്‍ കാട്ടുങ്കല്‍ എന്നിവര്‍ പതാക ഉയര്‍ത്തി. മണ്ഡലം പ്രസിഡന്റ് ജോസി മാണി വര്‍ഗീസ്, ദേവസി കുട്ടി, രാജേഷ്, രജീവന്‍, സജീവന്‍ എന്നിവര്‍ സന്നിഹിതരായി.