തൊഴിലവസരം
ഗവ. ആയുര്‍വേദ ഡിസ്പന്‍സറിയില്‍ മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ പുതുക്കാട് ഗ്രാമപഞ്ചായത്ത് ചെങ്ങാലൂര്‍ ഗവ. ആയുര്‍വേദ ഡിസ്പന്‍സറിയിലേക്ക് ജിഎന്‍എം യോഗ്യതയുള്ള മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. മാര്‍ച്ച് 5ന് രാവിലെ 10.30 ന് പുതുക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വച്ച് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9497623570 എന്ന നമ്പറില്‍ വിളിക്കുക. ആശപ്രവര്‍ത്തകരെ നിയമിക്കുന്നു തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ആശ പ്രവര്‍ത്തകയായി സേവനമനുഷ്ഠിക്കുന്നതിനുവേണ്ടി എസ്എസ്എല്‍സി വിദ്യാഭ്യാസ യോഗ്യതയും 25 നും …